ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂ മോത്തി നഗറില്‍ കോര്‍പറേഷന്‍ പാര്‍ക്കിലെ ഊഞ്ഞാല്‍ പൊട്ടി വീണ് പെണ്‍കുട്ടി മരിച്ചു. റീന എന്ന അഞ്ചുവയസുകാരിയാണ് ഊഞ്ഞാലില്‍ നിന്നും തെറിച്ചു വീണ് മരിച്ചത്. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആചാര്യശ്രീ ഭിക്ഷു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റസിഡന്‍റ് ഏരിയയിലെ കോര്‍പറേഷന്‍ പാര്‍ക്കിന്‍്റെ അവസ്ഥ ദയനീയമാണ്. തകര്‍ന്നു വീഴാറായ വിനോദ ഉപകരണങ്ങളെ കുറിച്ച് പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
റസിഡന്‍റ് ഏരിയയിലെ കോര്‍പറേഷന്‍ പാര്‍ക്കിന്‍്റെ അവസ്ഥ ദയനീയമാണ്. തകര്‍ന്നു വീഴാറായ വിനോദ ഉപകരണങ്ങളെ കുറിച്ച് പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
No comments:
Post a Comment