മാതമംഗലം: സ്വതന്ത്ര കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ് കല്ലായി ഉസ്മാന്‍ ഹാജി(72) അന്തരിച്ചു. കോയിപ്ര ശാഖാ മുസ്‌ലിംലീഗ് പ്രസിഡന്റ്, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍, എരമം-കുറ്റൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍, പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗം, ജില്ലാ കൗണ്‍സിലര്‍, കോയിപ്ര മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, വികസനസമിതി പ്രസിഡന്റ്, മുസ്‌ലിംലീഗ് വൊളന്റിയര്‍ കോര്‍ ക്യാപ്റ്റന്‍ എന്നീ സക്കഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭാര്യ: ആയിഷ റുഖിയ. മക്കള്‍: അബ്ദുറഹിമാന്‍ (ചിഫ് അക്കൗണ്ടന്റ് , ജാമിഅ സഅദിയ, കാസര്‍കോട്), ഇഖ്ബാല്‍ കോയിപ്ര(സര്‍ സയ്യിദ് കോളജ്, കെഎസിഎംഎസ്എ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി), ഇസ്മായില്‍(ജിദ്ദ). മരുമക്കള്‍: റഹ്മത്ത്, ഷൈബാന(പെരുമളാബാദ്), ഹസീന. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍ കല്ലായി(ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി), പരേതരായ അഹ്മ്മദ് ഹാജി, മുഹമ്മദലി ഹാജി, ഉമ്മര്‍ മൗലവി, അബൂബക്കര്‍ ഹാജി, നഫീസ, ആബൂട്ടി ഹാജി, യൂസുഫ് ഹാജി, ഖാലിദ് ഹാജി, അസൈനാര്‍, നഫീസ, അബ്ദുറഹിമാന്‍.
No comments:
Post a Comment