കാസര്‍കോട്: ബേവിഞ്ച സ്റ്റാര്‍ നഗറിലെ പരേതനായ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ അബ്ദുല്ല (45) നിര്യാതനായി. പരേതയായ ഫാത്തിയാണ് മാതാവ്.
ഭാര്യ: താഹിറ എരോല്‍, മക്കള്‍: സമദ്, സഅദ്, ബദറുദ്ദീന്‍, ഷെബീബ.
സഹോദരങ്ങള്‍: മുഹമ്മദ്, ഹമീദ്, ആയിഷ
കബറടക്കം തിങ്കളാഴ്ച വൈകുന്നേരം ബേവിഞ്ച മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭാര്യ: താഹിറ എരോല്‍, മക്കള്‍: സമദ്, സഅദ്, ബദറുദ്ദീന്‍, ഷെബീബ.
സഹോദരങ്ങള്‍: മുഹമ്മദ്, ഹമീദ്, ആയിഷ
കബറടക്കം തിങ്കളാഴ്ച വൈകുന്നേരം ബേവിഞ്ച മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
No comments:
Post a Comment