കാസര്‍കോട് : അസുഖംമൂലം വിദ്യാനഗര്‍ കോപ്പ പുതുമണ്ണ് സ്വദേശി ഖത്തറില്‍ മരിച്ചു. വിദ്യാനഗര്‍ കോപ്പയിലെ പരേതനായ ഹുസൈന്റെ മകന് മുഹമ്മദ് അന്‍വര്‍ (33) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ഖത്തര്‍ അഹ്മദ് ആശുപത്രിയിലായിരുന്നു അന്ത്യം.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. നാലുമാസം മുമ്പാണ് ഖത്തറിലെത്തിയത്. അടുത്ത മാസം 15ന് സഹോദരിയുടെ വിവാഹത്തിന് നാട്ടില്‍ വരാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: ഫാത്തിമ, മാതാവ് നസീമ. റിനാസ്, ബനാസിറ, സുഹാന സഹോദരങ്ങളാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. നാലുമാസം മുമ്പാണ് ഖത്തറിലെത്തിയത്. അടുത്ത മാസം 15ന് സഹോദരിയുടെ വിവാഹത്തിന് നാട്ടില്‍ വരാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: ഫാത്തിമ, മാതാവ് നസീമ. റിനാസ്, ബനാസിറ, സുഹാന സഹോദരങ്ങളാണ്.
No comments:
Post a Comment