കാസര്‍കോട് : ചെമ്പരിക്ക – മംഗലാപുരം ഖാസിയും പ്രമുഖ മതപണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എന്‍ വൈ എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീതി നിഷേധത്തിനെതിരെ യുവജന പ്രക്ഷോഭം എന്ന മുദ്രാവാക്യവുമായി ധര്‍ണ്ണ സംഘടിപ്പിച്ചു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റഹിം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടന നേതാക്കളായ മണികണ്ഠന്‍, അഡ്വ. ശ്രീജിത്ത്, മൊയ്തീന്‍ കൊല്ലമ്പാടി, സുനില്‍, സുരേഷ് ബാബു, ഇബ്രാഹിം ജെഡിയാര്‍, റസാഖ് കോട്ടക്കുന്ന്, പി ആര്‍ സുനില്‍, അബ്ദുല്‍ഖാദര്‍, അബ്ബാസ് മുതലപ്പാറ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍സലാം, മുഹമ്മദ് ബള്ളൂര്‍, കെ ബി മുഹമ്മദ്, താജ്ജുദ്ദിന്‍ ചേരങ്കൈ, നാരായമന്‍ പേരിയ, ഷാഫി ചെമ്പരിക്ക, ഇംത്യാസ് ബ്യാരി, ഹമീദ് കുണിയ, മുനീര്‍ ചെമ്പരിക്ക ജാസിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റഹിം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടന നേതാക്കളായ മണികണ്ഠന്‍, അഡ്വ. ശ്രീജിത്ത്, മൊയ്തീന്‍ കൊല്ലമ്പാടി, സുനില്‍, സുരേഷ് ബാബു, ഇബ്രാഹിം ജെഡിയാര്‍, റസാഖ് കോട്ടക്കുന്ന്, പി ആര്‍ സുനില്‍, അബ്ദുല്‍ഖാദര്‍, അബ്ബാസ് മുതലപ്പാറ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍സലാം, മുഹമ്മദ് ബള്ളൂര്‍, കെ ബി മുഹമ്മദ്, താജ്ജുദ്ദിന്‍ ചേരങ്കൈ, നാരായമന്‍ പേരിയ, ഷാഫി ചെമ്പരിക്ക, ഇംത്യാസ് ബ്യാരി, ഹമീദ് കുണിയ, മുനീര്‍ ചെമ്പരിക്ക ജാസിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment