ഉദുമ: കാപ്പില്‍ കെ.ബി.എം ജംഗഷന്‍ ബാറ്റ്‌മെന്റന്‍ ക്ലബ്ബിന്റെ നൈം ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതില്‍ ക്ലബ്ബ് അടിയന്തിര യോഗം ശക്തമായി പ്രതിഷേധിച്ചു.
പ്രിസിഡണ്ട് കെ.ബി.എം ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഖാദര്‍ ഖാതിം, അഷ്‌റഫ് പൊയ്യയില്‍, ലതീഫ് ഖാതീം കെ.എം.എ റഹ് മാന്‍, രാഘവന്‍ കെ, എന്നിവര്‍ സംബന്ധിച്ചു.
സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് ബേക്കല്‍ പോലീസ് സ്റ്റഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment