കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിര്‍ റോഡ് പരേതനായ എച്ച്.എന്‍.പത്മനാഭ ഹെഗ്‌ഡെയുടെ ഭാര്യ വിക്രം ട്രാവല്‍സ് ആന്റ് റിസോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുന്‍ ഡയറക്ടര്‍ അംഗം ഇന്ദിരാഭായ് (80) നിര്യാതയായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മക്കള്‍: എച്ച്.പി.രവീന്ദ്ര, മീനാക്ഷി, പൂര്‍ണ്ണിമ, ശിവാനന്ദ, വിജയലക്ഷ്മി, സുബ്രഹ്മണ്യ, കൃഷ്ണകുമാരി, ലത, ശാന്തകുമാരി, ശാന്താറാം, ജയശ്രീ. മരുമക്കള്‍: രജന, ശശികല, മധുസൂദനന്‍, ഗോപാലകൃഷ്ണന്‍, ഭാഗ്യരാജ്, ഹരീഷ് റാവു, ശേഖര്‍, ലവ, രവീന്ദ്രന്‍. സഹോദരങ്ങള്‍: രാമചന്ദ്ര, മോഹിനി.
No comments:
Post a Comment