കളിയും, ചിരിയുമായി സായാഹ്നത്തെ സ്മരണീയ ദിനമാക്കി മാറ്റിയാണ് എല്ലാവരും മടങ്ങിയത്. ഓണ്‍ലൈന്‍ ചരിത്രത്തില്‍ വിസ്മയമായ കലാലയം തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ മെഡല്‍ നല്‍കി ആദരിച്ചു. തിരഞ്ഞെടുപ്പ് നിയന്ത്രിച്ച റിയാസ് മുഹമ്മദിന് ബെസ്റ്റ് പെര്‍മോഫമര്‍ക്കുള്ള ട്രോഫിയും മെഡലും സമ്മാനിച്ചു.
അഡ്മിന്‍മാരായ റാഷിദ് മൊഗ്രാല്‍, ജമാല്‍ നെല്ലിക്കട്ട, സിയാദ് പെര്‍ഡാല, ആരിഫ് പാണലം, ആര്‍.എം.എസ് പള്ളം തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
No comments:
Post a Comment