Latest News

ജലസംരക്ഷണത്തിന് മാതൃകയായി തെയ്യംകെട്ട് കമ്മിററി

ഉദുമ: വയനാട്ട്കുലവന്‍ തെയ്യംകെട്ട് മഹോത്സവ കമ്മിററി ജല സംരക്ഷണത്തിന് മാതൃകയായി. 
2015 ഏപ്രില്‍ 24,25,26 തീയ്യതികളില്‍ നടക്കുന്ന ബാര പാറമ്മല്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ ആഘോഷ കമ്മിററിയുടെ നേതൃത്വത്തില്‍ ബാര തോടിന് ചിറ നിര്‍മ്മിച്ചാണ് ജലസംരക്ഷണത്തിന് മാതൃകയായത്.
ദിനേശന്‍ മുല്ലച്ചേരി, ധര്‍മ്മപാലന്‍ പന്ന്യന്‍വളപ്പ്, ശതീശന്‍ മുല്ലച്ചേരി, മുത്തു നായര്‍ പാലിക്കര, അരവിന്ദന്‍ പാത്തിക്കാല്‍, കുഞ്ഞിക്കണ്ണന്‍ കളരിവളപ്പ് തുടങ്ങിയവര്‍ ചിറ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.