ദേളി: വിശുദ്ധ രബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രവാചക പ്രകീര്‍ത്ഥന പരിപാടിക്ക് 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പ്രസിഡണ്ട് കുമ്പോള്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങലുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉദ്ഘാടനം ചെയ്തു. വര്‍കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത് സ്വാഗതം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭാരവാഹികളായി മുഹമ്മദ് കുഞ്ഞി ഹാജി കണ്ണംകുളം (ചെയര്‍മാന്‍) സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, നാസര്‍ ബന്താട് (വൈസ് ചെയര്‍മാന്‍) അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി (ജനറല്‍ കണ്‍വീനര്‍) സി.എന്‍. ജാഫര്‍, ഷാനവാസ് മദനി, ഇബ്രഹീം സഅദി വിട്‌ല (ജോയിന്‍ കണ്‍വീനര്‍) അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി (ട്രഷറര്‍)
പ്രോഗ്രാം: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ചെയര്‍മാന്‍) സിദ്ധീഖ് സിദ്ധീഖി സഖാഫി (കണ്‍വീനര്‍) പ്രചരണം: ആബിദ് സഖാഫി മവ്വല്‍ (ചെയര്‍മാന്‍) മൊയ്ദീന്‍ പനേര തെക്കില്‍ (കണ്‍വീനര്‍) സ്വീകരണം: കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (ചെയര്‍മാന്‍) ഇസ്മായീല്‍ സഅദി പാറപ്പള്ളി (കണ്‍വീനര്‍) ഭക്ഷണം: അബ്ദുല്ല ഹാജി കളനാട് (ചെയര്‍മാന്‍) അബ്ദുല്‍റഹ്മാന്‍ തോട്ടം (കണ്‍വീനര്‍) ഡകറേഷന്‍: സയ്യിദ് യാസീന്‍ ഉബൈദുള്ള ബായാര്‍ എം.എസ്.എസ്.എ (ചെയര്‍മാന്‍) സ്വലാഹുദ്ധീന്‍ അയ്യൂബി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞേടുത്തു.
ഉബൈദുല്ലാഹ് സഅദി, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി കെ.പി. ഹുസൈന്‍ സഅദി കെ. സി. റോഡ്, മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍, മുല്ലചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, ഡോ. അബൂബക്കര്‍ മുട്ടത്തോടി, ഇബ്രാഹിം സഅദി മുഗു തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment