ഉദുമ: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഒമ്പതിന് പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് പൊതുസമ്മേളനം ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസന്‍ അന്‍വര്‍ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ബിനു ശിവദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷനാകും. ജില്ലയിലെ 200 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. ഡിജിറ്റലൈസേഷന്‍, എഫ്.ടി.ടി.എച്ച് തുടങ്ങിയ കേബിള്‍ ടി.വി രംഗത്തെ നൂതന സാങ്കേതിക മാറ്റത്തെക്കുറിച്ച് യോഗം ചര്‍ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസന്‍ അന്‍വര്‍ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ബിനു ശിവദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷനാകും. ജില്ലയിലെ 200 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. ഡിജിറ്റലൈസേഷന്‍, എഫ്.ടി.ടി.എച്ച് തുടങ്ങിയ കേബിള്‍ ടി.വി രംഗത്തെ നൂതന സാങ്കേതിക മാറ്റത്തെക്കുറിച്ച് യോഗം ചര്‍ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
No comments:
Post a Comment