ബെല്‍ഗാവി: അന്ധവിശ്വാസത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ എക്‌സൈസ് മന്ത്രി സതീഷ് ജാര്‍ക്കിഹോളി ഒരു രാത്രി മുഴുവന്‍ ശ്മശാനത്തില്‍ കഴിഞ്ഞു. മന്ത്രിയോടൊപ്പം നൂറ് അനുയായികളും ശ്മാശനവാസത്തില്‍ പങ്കാളികളായി.
ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ: ബി.ആര്‍ അംബേദ്കറിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് വൈക്കുന്നത്ത് ദാം എന്ന ശ്മശാനത്തില്‍ മന്ത്രി രാത്രി കഴിച്ച് കൂട്ടിയത്. മന്ത്രിയും കൂട്ടരും ശ്മശാനത്തില്‍ വെച്ച് തന്നെ അത്താഴം കഴിക്കുകയും ചെയ്തു.
ശ്മശാനത്തില്‍ പ്രേതങ്ങളുണ്ടെന്ന ജനങ്ങളുടെ അന്ധവിശ്വാസം അവസാനിപ്പിക്കാനാണ് ശ്രമം നടത്തിയതെന്ന് സംസ്ഥാന നിയമസഭയില്‍ അന്ധവിശ്വാസത്തിനെതിരായ ബില്‍ പാസ്സാക്കണമെന്ന് വാദിക്കുന്ന മന്ത്രി പറഞ്ഞു.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ: ബി.ആര്‍ അംബേദ്കറിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് വൈക്കുന്നത്ത് ദാം എന്ന ശ്മശാനത്തില്‍ മന്ത്രി രാത്രി കഴിച്ച് കൂട്ടിയത്. മന്ത്രിയും കൂട്ടരും ശ്മശാനത്തില്‍ വെച്ച് തന്നെ അത്താഴം കഴിക്കുകയും ചെയ്തു.
ശ്മശാനത്തില്‍ പ്രേതങ്ങളുണ്ടെന്ന ജനങ്ങളുടെ അന്ധവിശ്വാസം അവസാനിപ്പിക്കാനാണ് ശ്രമം നടത്തിയതെന്ന് സംസ്ഥാന നിയമസഭയില്‍ അന്ധവിശ്വാസത്തിനെതിരായ ബില്‍ പാസ്സാക്കണമെന്ന് വാദിക്കുന്ന മന്ത്രി പറഞ്ഞു.
No comments:
Post a Comment