തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് മൂന്ന് മന്ത്രിമാരുമായി താഴേക്കു പൊട്ടി വീണു. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രാവിലെ സഭ ചേര്‍ന്ന് പിരിഞ്ഞ ശേഷമാണ് സംഭവം. ആറാം നിലയിലെ വിഐപി ലിഫ്റ്റ് പൊട്ടി വീണു രണ്ടു നില താഴേക്ക് പതിക്കുകയായിരുന്നു. ഒന്നാം നിലയില്‍ നിന്നു സെല്ലാറിലേക്കു പോയാണ് ലിഫ്റ്റ് ഇടിച്ചു നിന്നത്.
അപകടത്തെ തുടര്‍ന്ന് കടുത്ത ശാരീരിക വേദന അനുഭവപ്പെട്ട മൂവരേയും പ്രഥമ ശുശ്രൂഷക്കു വിധേയരാക്കി.
No comments:
Post a Comment