ഏഴുദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. പര്‍ദയ്ക്ക് മതത്തിന്റെയും ധാര്‍മികതയുടെയും പിന്തുണയില്ലെന്നാണ് ഫസല്‍ ഗഫൂര്‍ പ്രസംഗിച്ചത്. ഇത് മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ തികഞ്ഞ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി.
മുഖം മറയ്ക്കുന്നത് പുരോഗമനപരമല്ലെന്ന പ്രസ്താവന തികഞ്ഞ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകള്‍ പര്‍ദ ഉപയോഗിച്ചുവരുന്നുണ്ട്. ഫസല്‍ഗഫൂറിന്റെ പ്രസ്താവന മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശ താത്പര്യങ്ങള്‍ക്ക് ഉചിതമല്ലെന്ന് വീരാന്‍കുട്ടി പറഞ്ഞു.
No comments:
Post a Comment