Latest News

സ്‌കൂട്ടര്‍ ദേഹത്തേക്കു മറിഞ്ഞുവീണു പിഞ്ചു ബാലന്‍ മരിച്ചു

കഴക്കൂട്ടം: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ സ്‌കൂട്ടര്‍ ദേഹത്തേക്കു മറിഞ്ഞുവീണു രണ്ടര വയസ്സുകാരന്‍ മരിച്ചു. 

ചെമ്പഴന്തി മര്‍ക്കസ് നഗര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ തന്‍സീറിന്റെയും മുംതാസിന്റെയും മകന്‍ മുഹമ്മദ് ഇര്‍ഫാനാണു മരിച്ചത്. 

മുറ്റത്തു സ്റ്റാന്‍ഡ് ഇട്ടു വച്ചിരുന്ന സ്‌കൂട്ടറിനടുത്തിരുന്നു കുട്ടി കളിക്കുന്നതിനിടെയായിരുന്നു അപകടം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.