Latest News

യാത്രയയപ്പ് നല്‍കി

ഉദുമ: ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്ക് പോവുന്ന എരോല്‍ തണല്‍ ചാരിററബിള്‍ ട്രസ്റ്റ് സെക്രട്ടറി അബ്ദുല്‍ നാസര്‍ എരോലിന് ട്രസ്റ്റ് യാത്രയയപ്പ് നല്‍കി. ചെയര്‍മാന്‍ ബങ്കണ ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. 

മൊട്ടയില്‍ അബ്ദുല്‍റശീദ്, സാജിദ് സുല്‍ത്താന്‍, മൊയ്തീന്‍ കുഞ്ഞി എരോല്‍, മൂസ മുഹമ്മദ്‌, അഷ്‌റഫ് ബദരിയ, മുനീര്‍ ആലിക്കുഞ്ഞി, സാബിര്‍ കൊച്ചി, റിയാസ് ആമു, ഷെരീഫ് നാഗത്തുങ്കാല്‍, അബ്ദുല്ലക്കുഞ്ഞി ബദരിയ തുടങ്ങിവര്‍ സംബന്ധിച്ചു. ശരീഫ് എരോല്‍ സ്വാഗതവും റഫീഖ് അബ്ബാസ് നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.