ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ സ്‌കൂള്‍ബസ്സില്‍ ട്രെയിനിടിച്ച് അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് കുട്ടികളും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വ്യാഴാഴ്ച കാലത്ത് ആളില്ലാ ലെവല്‍ ക്രോസില്‍ പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. വാരണാസിയിലേയ്ക്ക് പോവുകയായിരുന്ന താംസ എക്‌സ്പ്രസാണ് ബസ്സിലിടിച്ചത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരെല്ലാം പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്.
No comments:
Post a Comment