തിരുവനന്തപുരം: കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന കിടപ്പു സമരം തുടങ്ങി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബി.ആര്‍.പി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എസ്.എന്‍.മയ്യ, പി.രവീന്ദ്രന്‍ മാഷ്, പ്രൊഫസര്‍ ശ്രീനാഥ്, അന്‍വര്‍ ഓസോണ്‍, പച്ചേരി മുഹമ്മദ്, റഫീഖ് കേളോട്ട്, അബ്ദുല്ല ചാലക്കര, എ.എസ്.അഹ്മദ്, കെ.അഹ്മദ് ശരീഫ്, മൂസ.ബി.ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കുഞ്ചാര്‍ മുഹമ്മദ്, അഗിലേഷ് നഗുമുകം, പി.മുഹമ്മദ് കുഞ്ഞി, പുരുഷോത്തമന്‍ ഭട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment