കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനു ഭക്തി സാന്ദ്രമായ പരിസമാപ്തി. ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌ക്കാരത്തിനു ശേഷം പതിനായിരങ്ങള്‍ക്കു നെയ്‌ച്ചോര്‍ പൊതി വിതരണം ചെയ്തതോടെയാണ് 11 ദിവസമായി നീണ്ടു നിന്ന ഉറൂസിനു സമാപനമായത്.
മതപ്രസംഗ പരമ്പരയുടെ സമാപനദിവസമായ ശനിയാഴ്ച രാത്രി അബ്ദുല്‍ വഹാബ് നഈമി കൊല്ലം, എം.എ. സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, ജി.എസ്.അബ്ദുര്‍ റഹ്മാന്‍ മദനി എന്നിവര്‍ മതപ്രഭാഷണം നടത്തി. എന്‍.എ. മെല്ലിക്കുന്ന് എം.എല്‍.എ. സംബന്ധിച്ചു. സൂഫി വര്യന്‍ ഡീലക്‌സ് ഉസ്താദിന്റെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.
വിവിധ രാത്രികളില്‍ പ്രഗത്ഭ പണ്ഡിതരും വാഗ്മികളും സംബന്ധിച്ച മത പ്രസംഗം ശ്രവിക്കാന്‍ ആയിരങ്ങളാണ് ഉറൂസ് നഗരിയിലേക്ക് ഒഴുകിയത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment