Latest News

മുസ്‌ലിം ലീഗ് നേതാവ് സി.കെ റഹ്മത്തുല്ലാന്റെ മാതാവ് അലീമ നിര്യാതയായി

കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് യു.എ.ഇ കോ.ഓര്‍ഡിനേറററുമായ ബല്ലാകടപ്പുറത്തെ സി.കെ. റഹ്മത്തുല്ലാന്റെ മാതാവും പരേതനായ സി.കെ. മുഹമ്മദ്കുഞ്ഞിയുടെ ഭാര്യയുമായ അലീമ (65) നിര്യാതയായി.

മററുമക്കള്‍: നിയാസ്. സി.കെ, അബ്ദുസ്സലാം സി.കെ, ഷംസുന്നിസ്സ, താഹിറ, ശരീഫ, ഫൗസിയ, ബുഷ്‌റ
മരുമക്കള്‍: ഹസൈനാര്‍ മദനി ഹോസ്ദുര്‍ഗ് ബീച്ച്, സൈദു. പി.വി അതിഞ്ഞാല്‍, സി.പി കുഞ്ഞഹമ്മദ് ബല്ലകടപ്പുറം, അബൂബക്കര്‍ പുഞ്ചവി, മൊയ്തു കൊളവയല്‍, നസീമ ഉദുമ ഈച്ചിലിങ്കാല്‍, ജുബ്‌രിയ, ഹാജറ.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.