സെര്‍ബിയന്‍ ഊര്‍ജവകുപ്പ് മന്ത്രി അലക്‌സാണ്ടര്‍ ആന്റികിന്റെ തലയിലാണ് മഞ്ഞുകട്ട വീണത്. വീഴ്ചയില്‍ മന്ത്രിക്ക് കാലിടറി. ഉടന്‍ തന്നെ വീണുപോയ ഹെല്‍മറ്റ് എടുത്ത് അദ്ദേഹം വെക്കുകകയും ചെയ്തു.
മഞ്ഞു വീഴ്ച കാരണം കേടുപാടു പറ്റിയ ഊര്‍ജ ഗ്രിഡ് ലൈനുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി.
No comments:
Post a Comment