കോഴിക്കോട് : എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരായ പരിഹാസ്യമായ നടപടികളില്‍നിന്നു ന്യൂനപക്ഷ കമ്മിഷന്‍ പിന്മാറണമെന്നു സിപിഎം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മുഖം മൂടിയ പര്‍ദ സ്വീകാര്യമല്ലെന്നു നിരീക്ഷിച്ച ഫസല്‍ ഗഫൂറിനെ വേട്ടയാടുന്ന കമ്മിഷന്‍ നിലപാട് അപലപനീയമാണ്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ സംഘടനയുടെ അധ്യക്ഷനെ വേട്ടയാടാനുള്ള നീക്കങ്ങളെ ഒന്നിച്ചെതിര്‍ക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുഖം മൂടിയ പര്‍ദ സ്വീകാര്യമല്ലെന്നു നിരീക്ഷിച്ച ഫസല്‍ ഗഫൂറിനെ വേട്ടയാടുന്ന കമ്മിഷന്‍ നിലപാട് അപലപനീയമാണ്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ സംഘടനയുടെ അധ്യക്ഷനെ വേട്ടയാടാനുള്ള നീക്കങ്ങളെ ഒന്നിച്ചെതിര്‍ക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment