കാസര്‍കോട്: ആറ് ദിവസമായി നടന്നു വന്ന കാസര്‍കോട് ഉപജില്ലാ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 178 പോയിന്റും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 171 പോയിന്റും നേടിയാണ് ചട്ടഞ്ചാല്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
യു.പി വിഭാഗത്തില്‍ 69 പോയിന്റ് നേടി തെക്കില്‍ പറമ്പ യു.പി സ്‌കൂളും എല്‍.പി വിഭാഗത്തില്‍ 42 പോയിന്റ് നേടി തെക്കില്‍ പറമ്പ യു.പി സ്‌കൂളും ചാംപ്യന്‍മാരായി. 108 പോയിന്റ് നേടി സ്വാമിജി സ്‌കൂള്‍ എടനീര്‍, ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും 118 പോയിന്റ് നേടി ചെമനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും 66 പോയിന്റ് നേടി ചെമനാട് ജമാഅത്ത് യു.പി സ്‌കൂള്‍ യു.പി വിഭാഗത്തിലും 41 പോയിന്റ് നേടി എ.യു.പി സ്‌കൂള്‍ കുറ്റിക്കോല്‍ എല്‍.പി വിഭാഗത്തിലും റണ്ണേഴ്‌സ് അപ്പായി.
സമാപന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഗുരുപൂജ അവാര്‍ഡ് ജേതാവ് സുദര്‍ശന്‍ അഡൂരിനെ ആദരിച്ചു. ഇ അബ്ദുര്‍റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, അബ്ബാസ് ബീഗം, രൂപാറാണി, അര്‍ജുന്‍ തായലങ്ങാടി, ഖാലിദ് പച്ചക്കാട്, എ.ഇ.ഒ രവീന്ദ്രനാഥ്, എം ചന്ദ്രകല, അനിതാഭായ്, എം പി രാജേഷ്, സുരേഷ് മാസ്റ്റര്‍, എ എസ് മുഹമ്മദ് കുഞ്ഞി, എ സുനില്‍കുമാര്‍ സംസാരിച്ചു.

No comments:
Post a Comment