കോഴിക്കോട്: സ്‌പെഷല്‍ പോലീസ് കേഡറ്റ് കോഴിക്കോട് ജില്ല നോഡല്‍ ഓഫീസര്‍ സ്ഥാനമൊഴിയുന്ന സി. അരവിന്ദാക്ഷന് കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, അസി.കമ്മീഷണര്‍ പി.കെ രാജു, സി.ഐ സന്തോഷ്, എസ്.ഐ സജീവന്‍, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ മജീദ്, മോഹനന്‍, ഹനീഫ് അസ്ഹരി സംസാരിച്ചു. പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഖാദര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറഇ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment