കാഞ്ഞങ്ങാട്: കാസര്‍കോട് സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കുരുവിക്കൊരു കൂട് പദ്ധതിയുടെ വിതരണം മഡിയനില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
എ.ജയമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കരുണാകരന്‍ ആചാരി, കെ.കൃഷ്ണന്‍ രാവണേശ്വരം എന്നിവര്‍ കരുവിക്കൂട് ഏറ്റുവാങ്ങി. ബാലകൃഷ്ണന്‍, കെ.രവീന്ദ്രന്‍, ടി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എ.ജയമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കരുണാകരന്‍ ആചാരി, കെ.കൃഷ്ണന്‍ രാവണേശ്വരം എന്നിവര്‍ കരുവിക്കൂട് ഏറ്റുവാങ്ങി. ബാലകൃഷ്ണന്‍, കെ.രവീന്ദ്രന്‍, ടി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment