മാങ്ങാട്: മദ്യവിപത്തിനെതിരെ ഡിവൈഎഫ്‌ഐ ബാര മേഖലാ കമ്മിറ്റി മാനവ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി അധ്യക്ഷയായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി രഘുനാഥന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വിനോദ് പനയാല്‍, പഞ്ചായത്തംഗങ്ങളായ പി വി കുഞ്ഞമ്പു, ബി ബാലകൃഷ്ണന്‍, ശോഭന, എഡിഎസ് കുടുംബശ്രീ സെക്രട്ടറി വി പ്രേമലത എന്നിവര്‍ സംസാരിച്ചു. കെ രതീഷ്‌കുമാര്‍ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.



No comments:
Post a Comment