സേലം: തമിഴ്നാട് സേലത്തിനടുത്ത് ധര്‍മ്മപുരിയില്‍ കാര്‍ മറിഞ്ഞ് പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ ഇന്ദിര(60), ബിന്ദു(25), ദേവേശ്( ഒന്ന്) എന്നിവരാണ് മരിച്ചത്.
ധര്‍മപുരി കൂനപ്പെട്ടിയില്‍ വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. സന്തോഷ്(35), ഭാര്യ വന്ദന(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മകനാണ് ദേവേശ്. പരിക്കേറ്റവരെ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ധര്‍മപുരി കൂനപ്പെട്ടിയില്‍ വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. സന്തോഷ്(35), ഭാര്യ വന്ദന(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മകനാണ് ദേവേശ്. പരിക്കേറ്റവരെ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സേലത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് കൂനപ്പെട്ടി.
No comments:
Post a Comment