നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 701 ഗ്രാം സ്വര്‍ണം കസ്റ്റംസ്വിഭാഗം പിടിച്ചെടുത്തു. ഫ്ളാസ്കിനകത്തും എല്‍ഇഡി ലൈറ്റിനകത്തും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാസര്‍കോട് സ്വദേശി അബ്ദുള്‍ നാസറിനെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ്ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ദുബായിയില്‍നിന്നു ദോഹവഴി ഖത്തര്‍ എയര്‍വെയ്സ് വിമാനത്തിലാണ് ഇയാളെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തരവിപണിയില്‍ 18 ലക്ഷം രൂപ വിലവരും.
No comments:
Post a Comment