ഉദുമ: ബി.ജെ.പി ഉദുമ പഞ്ചായത്ത് കമ്മിററി ഒഫീസ് കത്തിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാലക്കുന്ന് ടൗണിലെ അമ്പാടി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ ഫയലുകളും ഫ്ളക്സ് ബോര്‍ഡുകളും കൂട്ടിയിട്ട് തീവെയ്ക്കുകയായിരുന്നു.
തീവെയ്പ്പിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്ത്, ഉദുമ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്, പഞ്ചായത്ത് പ്രസിഡണ്ട് അനില്‍ കപ്പണക്കാല്‍ തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്ത്, ഉദുമ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്, പഞ്ചായത്ത് പ്രസിഡണ്ട് അനില്‍ കപ്പണക്കാല്‍ തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment