കൊച്ചി: യുവതാരം ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമായ 'മറിയം മുക്കിലെ' ഗാനങ്ങള്‍ പുറത്തിറക്കി. പ്രശസ്ത തെന്നിന്ത്യന്‍ സംഗീതസംവിധായകന്‍ വിദ്യാസാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ അണിയിച്ചൊരുക്കിയത്.
മ്യൂസിക് 247 ആണ് ചിത്രത്തിലെ ഓഡിയോ പുറത്തിറക്കുന്നത്. നാലു ഗാനങ്ങളാണ് മറിയം മുക്കിലുള്ളത്. വയലാര്‍ ശരത്ചന്ദ്ര വര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, ഫാ. സിയോണ്‍ എന്നിവര്‍ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നു.
പ്രശസ്ത തിരക്കഥാകൃത്തായ ജയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ് 'മറിയം മുക്ക്'. എ.കെ. സബീര്‍ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ വിതരണം എല്‍ജെ ഫിലിംസാണ്.
പ്രശസ്ത തിരക്കഥാകൃത്തായ ജയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ് 'മറിയം മുക്ക്'. എ.കെ. സബീര്‍ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ വിതരണം എല്‍ജെ ഫിലിംസാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment