Latest News

കെ.പി.സതീഷ് ചന്ദ്രന്‍ വീണ്ടും സെക്രട്ടറിയാകും

കാസര്‍കോട്: സി.പി.എം.ജില്ലാ സെക്രട്ടറിയായി കെ.പി.സതീഷ് ചന്ദ്രന്‍ തുടരും. ഞായറാഴ്ച രാവിലെ ഒമ്പതിന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകും. ജില്ലാ കമ്മറ്റി അംഗങ്ങളുടെ പുതിയ പാനലും അതില്‍ തയ്യാറാക്കും. .

വൈകീട്ടോടെ സമ്മേളന നടപടി അവസാനിപ്പിച്ച് പൊതുയോഗം തുടങ്ങും. ചട്ടഞ്ചാലില്‍ നടക്കുന്ന സമാപന പൊതുയോഗം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.