Latest News

ഒന്നരവയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

പാപ്പിനിശേരി: വീട്ടിനകത്തെ വെള്ളംനിറച്ച ബക്കറ്റില്‍ വീണ് ഒന്നരവയസ്സുകാരി മരിച്ചു. വളപട്ടണം മാര്‍ക്കറ്റ്റോഡിന് സമീപത്തെ ടി വി ജംഷീറിന്റെയും ഫാത്തിമത്തുല്‍ നിദയുടെയും മകള്‍ ഫാത്തിമത്തുല്‍ സഹറ(ഒന്നര)യാണ് മരിച്ചത്.

ചൊവ്വാഴ്ച പകല്‍ മൂന്നിന് വീട്ടിനകത്ത് കളിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ പാപ്പിനിശേരി എം എം ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.