കാസര്‍കോട് : കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നയരൂപീകരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാനുമായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, എഐസിസി സെക്രട്ടറി ദീപക് ബാബറിയ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാതല ചര്‍ച്ചായോഗങ്ങള്‍ക്കു 19നു കാസര്‍കോട്ട് തുടക്കമാകും.
20നു കണ്ണൂര്‍, 21നു വയനാട്, 22നു കോഴിക്കോട്, 23നു മലപ്പുറം, 24നു പാലക്കാട്, 25നു തൃശൂര്‍ എന്നിങ്ങനെയാണു പര്യടന പരിപാടി. രണ്ടാംഘട്ട പര്യടനം ഫെബ്രുവരി 12ന് എറണാകുളത്ത് ആരംഭിച്ചു 18നു തിരുവനന്തപുരത്തു സമാപിക്കും. മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡസിസി ഭാരവാഹികള്‍, ഡിസിസി, കെപിസിസി അംഗങ്ങള്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ അഥവാ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പൊതുസമൂഹ പ്രതിനിധികള്‍ എന്നിവരെയാണു യോഗങ്ങളിലേക്കു ക്ഷണിച്ചിട്ടുള്ളത്.
രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള മൂന്നും നാലും സെഷനുകളായിട്ടാണു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന യോഗങ്ങള്‍. ഫെബ്രുവരി 19,20 തീയതികളില്‍ എംപിമാര്‍, എംഎല്‍എമാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരുമായി കെപിസിസി ആസ്ഥാനത്ത് ആശയവിനിമയം നടത്തും.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment