കാസര്‍കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്ന കെ.കൃഷ്ണന്റെ പേരില്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ചന്ദ്രിക കാസര്‍കോട് ബ്യൂറോയിലെ എബി കുട്ടിയാനത്തിന് സമ്മാനിച്ചു.
പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വ്വകലാശാല നീലേശ്വരം കാമ്പസിലെ മലയാള വിഭാഗം തലവന്‍ ഡോ.എ.എം.ശ്രീധരനാണ് അവാര്‍ഡ് സമ്മാനിച്ചത്.
പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം എ.അബ്ദുറഹ്മാന് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന് പുഷ്പഗിരി സ്വാഗതം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, റഹിം നുള്ളിപ്പാടി സംസാരിച്ചു. എബി കുട്ടിയാനം മറുപടി പ്രസംഗം നടത്തി. അബ്ദുല്‍ റഹ്മാന് ആലൂര് നന്ദി പറഞ്ഞു.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ മൂന്നും വീടാണ് എന്ന തലക്കെട്ടില്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment