ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നതിനെ തുടര്‍ന്ന് ഭയന്ന കോഴികള്‍ മുട്ടയിടാത്തതിനെ തുടര്‍ന്ന് കര്‍ഷകന് പ്രതിരോധ വകുപ്പിന്റെ വക 18000 യൂറോ നഷ്ടപരിഹാരം. ഏകദേശം 12.5 ലക്ഷം രൂപ. ഇംഗ്ലണ്ടിലെ സുസ്സെക്‌സ് വില്ലേജിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ കനത്ത ശബ്ദം കാരണം തന്റെ കോഴികള്‍ മുട്ടയിടുന്നില്ലെന്ന് കോഴി കര്‍ഷകന്‍ പരാതിപ്പെട്ടിരുന്നു.
നേരത്തെ ഹെലികോപ്റ്ററിന്റെ ശബ്ദം കാരണം കോഴികള്‍ ചത്തതിനെ തുടര്‍ന്നും പ്രതിരോധ മന്ത്രാലയം നഷ്ടപരിഹാരം നല്‍കിയിരുന്നു. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നതിനെ തുടര്‍ന്ന് 2014ല്‍ 1.1 മില്ല്യണ്‍ യൂറോയാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്.www.malabarflash.com
ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ട് ഭയന്ന കുതിരയുടെ ചവിട്ടേറ്റ് തലക്കു പരിക്കേറ്റയാള്‍ക്ക് ലഭിച്ച നഷ്ടപരിഹാരമാണ് കഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ വലിയ നഷ്ടപരിഹാരതുക. 5766000 രൂപയാണ് ഇയാള്‍ക്ക് ലഭിച്ചത്.

Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment