Latest News

ശിഹാബ്തങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് സന്ദേശം: യുവാവ് അറസ്റ്റില്‍

പാണ്ടിക്കാട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ സന്ദേശവും ചിത്രങ്ങളും പ്രചരിപ്പിച്ച യുവാവിനെ പാണ്ടിക്കാട് സി.ഐ ആര്‍. മനോജ്കുമാര്‍ അറസ്റ്റുചെയ്തു.

പന്തല്ലൂര്‍ കടമ്പോട് അമ്പലവട്ടം വാഴ്പറമ്പന്‍ റിജേഷാണ്(26) പിടിയിലായത്. ക്രിസ്മസ് ദിവസം വൈകുന്നേരമാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.