വടകര: നാദാപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നാദാപുരം മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
നാദാപുരം, കുറ്റിയാടി, വളയം, എടച്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ.
ആക്രമണത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment