Latest News

മഹര്‍ 2015 രണ്ട് നിര്‍ധന യുവതികളുടെ വിവാഹ ചിലവ് സുധീര്‍ കുമാര്‍ ഷെട്ടി ഏറെറടുത്തു

ദുബൈ: ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ് ഹില്‍ മഹര്‍ 2015 സമൂഹത്തിലെ രണ്ട് നിര്‍ധന യുവതികളുടെ വിവാഹ ചിലവ് യു.എ.ഇ എക്‌സ്‌ചേഞ്ച് സി.ഇ.ഒ സുധീര്‍ കുമാര്‍ ഷെട്ടി ഏറെറടുത്തു.

 ദുബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ സമ്മത പത്രം മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് സുധീര്‍ കുമാര്‍ ഷെട്ടി കൈമാറി. ജെമീല്‍, ഷെബീര്‍, അഷ്‌റഫ കുര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.