കൊച്ചി: വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടെ പേരില്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന നടപടി പിന്‍വലിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
സ്ത്രീകളെ റേഷന്‍ കാര്‍ഡുകളുടെ ഉടമയാക്കുന്ന തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പാലക്കാട് അകത്തേത്തറ സ്വദേശി വി അനില്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment