കാസര്‍കോട്: തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ കാസര്‍കോട് എം.ജി റോഡിലെ കടയില്‍ വച്ച് കുത്തികൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന രണ്ടുപ്രതികളെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു.
ജെ.പി നഗറിലെ അണ്ണു എന്ന വരുണ്‍കുമാര്‍(27), മധൂര്‍ വട്ടംപാറയിലെ അനില്‍ കുമാര്‍ കടമ്പ്(24) എന്നിവരെയാണ് വെള്ളിയാഴ്ച പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ശനിയാഴ്ച വൈകീട്ട് കോടതിയില്‍ വീണ്ടും ഹാജരാക്കണം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment