Latest News

നാദാപുരത്ത് വീണ്ടും ആക്രമണം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

നാദാപുരം: നാദാപുരത്ത് തൂണേരിയിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക്കൂടി വെട്ടേറ്റു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷിബിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ക്കാണു വെട്ടേറ്റത്.

വ്യാഴാഴ്ച രാത്രി 10.40 ഓടെയായിരുന്നു ഷിബിനെ പത്തു പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.