കാസര്‍കോട്: കാസര്‍കോട് ട്യൂട്ടോറിയല്‍സ് സ്ഥാപകനും കോളജ് അധ്യാപകനുമായിരുന്ന ബട്ടംപാറ മധൂര്‍ റോഡില്‍ വൃന്ദാവനത്തിലെ പ്രഫ. കെ.എന്‍. നാരായണന്‍ നമ്പ്യാര്‍ (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിനു കാടകം നാരന്തട്ട തറവാട്ടില്‍.
കാടകം മുണ്ടോള്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, പയം മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി, മാണ്ട്യ ജൂനിയര്‍ കോളജ് പ്രിന്‍സിപ്പല്‍, എടനീര്‍ സ്വാമിജീസ് സ്‌കൂള്‍ ആദ്യ പ്രധാന അധ്യാപകന്‍, പുത്തൂര്‍ ഫിലോമിന കോളജ് പ്രഫസര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: കോടോത്ത് ഭാനുമതി അമ്മ. മക്കള്‍: ഡോ. വിദ്യ (ചൈത്ര മെഡിക്കല്‍ സെന്റര്‍ കാസര്‍കോട്), ഡോ.വിവേക് നമ്പ്യാര്‍ (ഇംഗ്ലണ്ട്), ഡോ. വിനീത (ചൈത്ര മെഡിക്കല്‍ സെന്റര്‍). മരുമക്കള്‍: ഡോ. പി.എം. സുരേഷ് ബാബു, ഡോ. ദിനേശ് കുമാര്‍ (ചൈത്ര മെഡിക്കല്‍ സെന്റര്‍). സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി അമ്മ, നാരായണിയമ്മ, ഇച്ചിര അമ്മ, കൃഷ്ണന്‍ നമ്പ്യാര്‍, ശാരദ അമ്മ.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment