പനാജി: തീവ്ര ഹിന്ദു സംഘടനയായ ശ്രീരാം സേനയ്ക്ക് ഗോവയില്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ ആറുപത് ദിവസത്തേയക്കാണ് നിരോധനം.
ശ്രീരാം സേന തലവന്‍ പ്രമോദ് മുത്തലിക്കും അനുയായികളും വടക്കന്‍ ഗോവ, തെക്കന്‍ ഗോവ ജില്ലകളില്‍ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് ഇരു ജില്ലകളിലേയും കളക്ടര്‍മാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഘടനയ്ക്ക് മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 18ന് അവസാനിച്ചിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment