Latest News

മാങ്ങാട് തൊട്ടിയില്‍ ചേവിരി മീനാക്ഷി അമ്മ നിര്യാതയായി

ഉദുമ: മാങ്ങാട് തൊട്ടിയില്‍ ചേവിരി മീനാക്ഷി അമ്മ (80) നിര്യാതയായി.കളനാട് അങ്കണവാടിയിലെ മുന്‍ ഹെല്‍പര്‍ ആയിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു നായര്‍.മക്കള്‍: ദാക്ഷായണിഅമ്മ (ദേശാഭിമാനി ലേഖകന്‍ രാജേഷ് മാങ്ങാടിന്റെ മാതാവ്), പരേതനായ സി ദാമോദരന്‍ നായര്‍. മരുമക്കള്‍: സരോജിനി (ബീബുംകാല്‍), എന്‍ ബാലകൃഷ്ണന്‍ (കൊട്ടപ്പാറ)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.