ഉദുമ: ഉദുമ ബേവൂരി സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ബേവൂരിയിലെ ഗോപാലന് മാധവി ദമ്പതികളുടെ മകന് ലോഹിദാസ് (49) ആണ് മരിച്ചത്.
കഴിഞ്ഞ 14 വര്‍ഷത്തോളമായി ദുബൈയിലെ അല്‍ ഫനൂസ് വീഡിയോ ഷോപ്പ് നടത്തുന്ന ലോഹിദാസിനെ വ്യാഴാഴ്ച രാത്രി 1.30 മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
സഹോദരങ്ങള്‍: രമേശന്, ഉണ്ണി, വിനോദ് (മൂവരും ദുബൈ), സുഗതകുമാരി, ഗീത, പരേതനായ അജിത്ത്.
മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment