ഉദുമ: ഉദുമ ടൗണ്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ട് മുക്കുന്നോത്തെ ശാസ്ത്രി ഹസൈനാര്‍ (75) നിര്യാതനായി. ഭാര്യ: സഫിയ, മക്കള്‍: ഖാലിദ്, റഹീം, റശീദ്, നസീര്‍, കുബ്‌റ, സക്കീര്‍, ആയിഷ.
സഹേദരങ്ങള്‍: എം.കെ. അബ്ുല്ല (പ്രസിഡണ്ട്, നാലാംവാതുക്കല്‍ ഫാറൂഖ് ജുമാമസ്ജിദ് പ്രസിഡണ്ട്), അബ്ദുല്‍റഹിമാന്‍, മുഹമ്മദ്കുഞ്ഞി, മൊയ്തീന്‍കുഞ്ഞി, മറിയുമ്മ, പരേതരായ ഹുസൈന്‍, കുഞ്ഞിപ്പാത്തു
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment