തൃശ്ശൂര്‍: റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷാഫോറം ലഭിക്കാത്തതുമൂലം കാര്‍ഡിനപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ,സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ആവശ്യത്തിന് ഫോറം ലഭിക്കാത്ത റേഷന്‍ കടകളുടെ ലിസ്റ്റ് തയ്യാറാക്കി അവ നല്‍കാനുള്ള നടപടി ഉടന്‍ സ്വീകരിക്കും. റേഷന്‍ കാര്‍ഡിനെ ആധികാരിക രേഖയാക്കാനാണ് ഇത്തവണ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നത്. അപേക്ഷയില്‍ ഏതെങ്കിലും കോളം പൂരിപ്പിക്കാതിരിക്കുകയോ തെറ്റുപറ്റുകയോ ചെയ്താല്‍ നിയമനടപടികള്‍ ഉണ്ടാവില്ല. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉള്ളവര്‍ ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഇത്തവണ പരിശോധന കര്‍ശനമാക്കും- മന്ത്രി പറഞ്ഞു.
ഓള്‍കേരള ജനനാവകാശ സംരക്ഷണ സംരക്ഷണസമിതിയുടെ അഞ്ചാമത് ജീവന്‍മൂല്യ സംരക്ഷണ പുരസ്‌കാരദാനച്ചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment