ദുബൈ: ദുബൈ കെ.എം.സി.സി.കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ ബനാത്ത്‌വാല ജനപ്രിയ അവാര്‍ഡിന് അര്‍ഹനായ മുന്‍ മന്ത്രിയും, കേരള ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ജനുവരി 29 ന് ദേര ലാന്‍ഡ്മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, അറബ് പ്രമുഖരുടെ സാന്നിധ്യത്തില്‍ വെച്ച് സമര്‍പ്പിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലാമായ സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍: യഹ്‌യ തളങ്കര, വൈസ് ചെയര്‍മാന്‍: ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, കണ്‍വീനര്‍മാരായി അസൈനാര്‍ തോട്ടുംബാഗം, ഹനീഫ ചെര്‍ക്കളം, എന്‍.സി. മുഹമ്മദ്, ഹനീഫ കല്മട്ട, എന്നിവരെ തിരഞ്ഞെടുത്തു.

സ്വാഗത സംഘം ഭാരവാഹികള്‍ ചെയര്‍മാന്‍: ഹംസ തൊട്ടി, ജനറല്‍ കണ്‍വീനര്‍: അബ്ദുള്ള ആങ്ങാടി, ട്രഷറര്‍: മുനീര്‍ ചെര്‍ക്കളം, വൈസ് ചെയര്‍മാന്‍മാര്‍: മഹമൂദ് ഹാജി പൈവളിക, ജലീല്‍ ചന്തേര, ഖാദര്‍ ബണ്ടിച്ചാല്‍, അബ്ബാസ് ഉറുമി, ഷെരീഫ് പൈക്ക, മുനീര്‍ ബന്താട്, സി.എച്ച് നൂറുദ്ദീന്‍, ജസീം പടന്ന.
കണ്‍വീനര്‍മാര്‍: അഫ്‌സല്‍ മൊട്ടമ്മല്‍, ടി.ആര്‍ ഹനീഫ, അസൈനാര്‍ ബീജന്തടുക്ക, മുഹമ്മദലി തൃക്കരിപ്പൂര്‍, യുസുഫ് മുക്കൂട്, റശീദ് ഹാജി കല്ലിങ്കാല്‍, സലാം കന്യപ്പാടി, ഡോക്ടര്‍ ഇസ്മായീല്‍.
ഹംസ തൊട്ടിയുടെ അധ്യക്ഷതയില്‍ അബ്ദുല്ല ആറങ്ങാടി സ്വാഗതവും അഫ്‌സല്‍ മൊട്ടമ്മല്‍ നന്ദിയും പറഞ്ഞു,
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment