കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലിയിലുണ്ടായ വാഹനാപകടത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. 47ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 6 പേരുടെ നില ഗുരുതരമാണ്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഹോളോബ്രിക്സ് കയറ്റിയ ട്രെയിലര്‍ യു ടേണ്‍ എടുക്കുന്നതിനിടെ ആറോളം വാഹനങ്ങള്‍ വന്നിടിക്കുകയായിരുന്നു. അപകട സമയത്ത് പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞും ഉണ്ടായിരുന്നു.
ഇറാഖിലെ കര്‍ബലയിലേക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങളും അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.പരിക്കേറ്റവരെ ജഹറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment