ദുബൈ: യുഎഇ നാഷണല്‍ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി പള്ളിക്കര പഞ്ചായത്ത് ദുബൈ കെഎംസിസി കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണം ദേര മലബാര്‍ ഹോട്ടലില്‍ വെച്ച് നടന്ന യോഗത്തില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജനാബ് ഹംസ തൊട്ടി സാഹിബ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സിഎ അഹ്മദ് ബഷീര്‍ പള്ളിക്കരക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം എംഎ മുഹമ്മദ് കുഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറന്‍ങ്ങാടി, ജില്ലാ സെക്രട്ടറി ഹനീഫ് ടിആര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് ടികെ മുനീര്‍ ബന്ദാട്, പഞ്ചായത്ത് സെക്രട്ടറി ആരിഫ് ചെരുമ്പ, കളനാട് ജമാഅത്ത് പ്രസിഡന്റ് ഹകീം ഹാജി കളനാട്, ചെമനാട് പഞ്ചായത്ത് ദുബൈ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അബൂബക്കര്‍ (ബക്കര്‍) പള്ളിക്കര സംബന്ധിച്ചു.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment